february 06 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യൻ വ്യോമസേന സംസ്ഥാന സർക്കാരുമായി സഹകരിച്ച് സംഘടിപ്പിച്ച വ്യോമാഭ്യാസത്തിൽ പ്രകടനം നടത്തിയത്
Show answer
സൂര്യ കിരൺ ടീം
Notes: നടന്ന സ്ഥലം : ശംഖുംമുഖം (തിരുവനന്തപുരം)
Question 2
സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹമുള്ള ഗ്രഹം
Show answer
വ്യാഴം (92 ഉപഗ്രഹം)
Notes: രണ്ടാം സ്ഥാനം: ശനി (83 ഉപഗ്രഹം)
Question 3
വിക്കീപീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം
Show answer
പാകിസ്ഥാൻ
Question 4
അന്തരിച്ച മുൻ പാകിസ്ഥാൻ പ്രസിഡന്റ്
Show answer
പർവേസ് മുഷറഫ്
Question 5
ലോക കാൻസർ ദിനം ഏത് ദിവസത്തിലാണ് ആചരിക്കുന്നത്
Show answer
ഫെബ്രുവരി 04
Question 6
2023 ലെ ഇന്ത്യ എനർജി വീക്ക് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യുന്നത് ഏത് സ്ഥലത്താണ്
Show answer
ബെംഗളൂരു
Question 7
2023 ഫെബ്രുവരി 04 ന് സംസ്ഥാനത്തുടനീളം സാമൂഹിക വിരുദ്ധരെ പിടികൂടാൻ കേരള പോലീസ് ഏത് പേരിലാണ് വലിയ ഓപ്പറേഷൻ നടത്തിയത്
Show answer
ഓപ്പറേഷൻ ആഗ്
Question 8
2023 ഫെബ്രുവരി 06 ന് ലഖ്നൗവിൽ ആറാമത്തെ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ സായ് ലീഡേഴ്സ് മീറ്റിംഗ് എത് സംഘടനയാണ് നടത്തുന്നത്
Show answer
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ