Daily Current Affairs-2023-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/february/february 05 2023

february 05 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ
Show answer
സരസ്വതം
Question 2
'വിക്ടറി സിറ്റി' എന്ന പുസ്തകത്തിന്റെ രചയിതാവ്
Show answer
സൽമാൻ റുഷ്ദി
Question 3
യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ 'മോർണിംഗ് കൺസൾട്ട്' നടത്തിയ സർവേ പ്രകാരം 2023 ൽ ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി ഉയർന്നുവന്ന നേതാവ്
Show answer
നരേന്ദ്ര മോദി
Question 4
ദുബായിലെ അൽ മിൻഹാദ് പ്രദേശത്തിനാണ് പുതിയ പേര് നൽകിയത്
Show answer
Hind city
Question 5
ഭൂമിയുടെ മാറുന്ന ആവാസവ്യവസ്ഥകളെയും പ്രകൃതിദുരന്തങ്ങളെയും കുറിച്ച് പഠിക്കാൻ ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ച ദൗത്യം
Show answer
നിസാർ
Question 6
2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ
Show answer
വാണി ജയറാം
Question 7
2022-2023 വർഷത്തെ സന്തോഷ് ട്രോഫി ജേതാക്കൾ
Show answer
കർണാടക
Notes: Runner up മേഘാലയ
Question 8
2023- ൽ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹനായത്.
Show answer
സി.രാധാകൃഷ്ണൻ
Question 9
ലോകത്തിൽ ആദ്യമായി ദേശീയ പാതയിൽ നിർമ്മിച്ച മുള കൊണ്ടുള്ള സുരക്ഷാഭിത്തി
Show answer
Bahu Balli
Question 10
2023 - ൽ കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റത്
Show answer
ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ്
Question 11
ഇന്ത്യയിൽ രണ്ടാമതായി OBC സെൻസസ് ആരംഭിക്കുന്ന സംസ്ഥാനം
Show answer
ഒഡീഷ
Question 12
2023 - ൽ രാജിവച്ച NAAC (National Assessment and Accreditation Council) ചെയർപേഴ്സൺ
Show answer
ഭൂഷൺ പടവർധൻ
Question 13
2023 - ൽ അന്തരിച്ച ഭിന്നശേഷിക്കാരുടെ അവകാശ പ്രവർത്തക
Show answer
ജൂഡി ഹ്യുമാൻ