Daily Current Affairs-2023-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/february/february 04 2023

february 04 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക്വിധേയരാക്കുന്ന പദ്ധതി
Show answer
നേർക്കാഴ്ച
Question 2
അങ്കണവാടി പ്രവർത്തകർക്കായി അപകട ലൈഫ്ഇൻഷുറൻസ് ഉൾപ്പെടുത്തിയ പദ്ധതി.
Show answer
അങ്കണം
Question 3
ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി
Show answer
മേക്ക് ഇൻ കേരള
Question 4
2023 ബജറ്റ് പ്രസംഗത്തിന്റെ പുസ്തകരൂപത്തിന്റെ മുഖചിത്രം
Show answer
ബേസ് ഇൻ സ്പേസ്
Question 5
അടുത്തിടെ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം
Show answer
ജൊഗീന്ദർ ശർമ
Question 6
ഒ വി വിജയൻ സ്മാരക സാഹിത്യ അവാർഡുകൾ 2022: നോവൽ വിഭാഗം
Show answer
പി എഫ് മാത്യൂസ് (അടിയലപ്രേതം)
Notes: ഒ വി വിജയൻ സ്മാരക സാഹിത്യ അവാർഡുകൾ 2022
Question 7
ഒ വി വിജയൻ സ്മാരക സാഹിത്യ അവാർഡുകൾ 2022: കഥാവിഭാഗം
Show answer
വി എം ദേവദാസ് (കാടിനു നടുക്കൊരു മരം)
Notes: ഒ വി വിജയൻ സ്മാരക സാഹിത്യ അവാർഡുകൾ 2022
Question 8
ഒ വി വിജയൻ സ്മാരക സാഹിത്യ അവാർഡുകൾ 2022: യുവകഥ വിഭാഗം
Show answer
വി എൻ നിധിൻ (ചാച്ചൻ)
Notes: ഒ വി വിജയൻ സ്മാരക സാഹിത്യ അവാർഡുകൾ 2022
Question 9
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം
Show answer
വ്യാഴം