Daily Current Affairs-2023-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/february/february 03 2023

february 03 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ എക്സൈസ് ഡിപാർട്ട്മെന്റ് ആരംഭിച്ച മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്
Show answer
കെമു (KEMU-Kerala excise mobile intervention unit)
Question 2
37 - മത് മുല്ലൂർ സ്മാരക പുരസ്കാരം ലഭിച്ചത്
Show answer
ഡോ. ഷീജ വക്കം
Question 3
ഈയിടെ അന്തരിച്ച സി ലളിത ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
സംഗീതം
Question 4
ഈയിടെ അന്തരിച്ച പ്രശസ്ത തെലുങ്ക് സംവിധായകൻ
Show answer
കെ വിശ്വനാഥ്
Question 5
ആദിവാസി വിഭാഗങ്ങളുടെ വികസനത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതി
Show answer
പ്രധാനമന്ത്രി PVTG ഡെവലപ്മെന്റ്
Question 6
ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് പ്രകാരം ലഡാക്കിലെ ആദ്യത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി നിർദ്ദേശിക്കപ്പെട്ടത്
Show answer
യായാ ത്സോ തടാകം
Question 7
ഇന്ത്യയിൽ സിനിമ തിയേറ്റർ ഉള്ള ആദ്യ വിമാനത്താവളം
Show answer
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
Question 8
പോപ്പ് സംഗീതരാജാവ് മൈക്കൽ ജാക്സന്റെ ജീവചരിത്രം പ്രമേയമാകുന്ന ചിത്രത്തിൽ ജാക്സണെ അവതരിപ്പിക്കുന്നത്
Show answer
ജാഫർ ജാക്സൻ
Question 9
ട്വൻറി-20 യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായത്
Show answer
യുസ്വേന്ദ്ര ചാഹൽ (91 വിക്കറ്റ്)
Question 10
ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ പുരസ്കാരം നേടിയ ഐ.എസ്.ആർ.ഒ. മുൻ മിഷൻ ഡയറക്ടർ
Show answer
ഡോ.വി.ആർ.ലളിതാംബിക
Question 11
2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ
Show answer
കെ.വിശ്വനാഥ് (കാസിനഡുനി വിശ്വനാഥ്)
Notes: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം , 2017 - പത്മശ്രീ 1992
Question 12
ലോകത്താദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം
Show answer
സ്കോട്ട്ലൻഡ്
Question 13
ജയ്പൂർ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗോൾഡൻ ക്വാമൽ പുരസ്കാരം നേടിയ മലയാള ചലച്ചിത്രം
Show answer
അവനോവിലോന
Question 14
ഇക്വറ്റോറിയൽ ഗിനിയയിൽ നിയമിതയായ ആദ്യ വനിതാ പ്രധാനമന്ത്രി
Show answer
മാനുവേല റോക്ക ബോട്ടെ
Question 15
ഫ്രഞ്ച് താരം, 2023 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
Show answer
റാഫേൽ വരാനെ
Question 16
ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചാമ്പ്യന്മാർ
Show answer
കേരളം
Question 17
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി 'ലാഡ്‌ലി ബെഹ്ന' പദ്ധതി ആരംഭിച്ച സംസ്ഥാനം
Show answer
മധ്യപ്രദേശ്
Question 18
ഏഷ്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഫെസ്റ്റിവൽ
Show answer
ഗാന്ധി സാഗർ ഫ്ലോട്ടിംഗ് ഫെസ്റ്റിവൽ
Question 19
വിദേശത്തു നിന്ന് തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി
Show answer
സാന്ത്വന
Question 20
ലോകത്താദ്യമായി ഡ്രൈവറില്ലാ ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം
Show answer
സ്കോട്ട്ലൻഡ്
Question 21
ഇക്വറ്റോറിയൽ ഗിനിയയിൽ നിയമിതയായ ആദ്യ വനിതാ പ്രധാനമന്ത്രി
Show answer
മാനുവേല റോക്ക ബോട്ടെ
Question 22
ഫ്രഞ്ച് താരം, 2023 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
Show answer
റാഫേൽ വരാനെ
Question 23
ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചാമ്പ്യന്മാർ
Show answer
കേരളം
Question 24
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായി 'ലാഡ്‌ലി ബെഹ്ന' പദ്ധതി ആരംഭിച്ച സംസ്ഥാനം
Show answer
മധ്യപ്രദേശ്
Question 25
ഏഷ്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഫെസ്റ്റിവൽ
Show answer
ഗാന്ധി സാഗർ ഫ്ലോട്ടിംഗ് ഫെസ്റ്റിവൽ
Question 26
കണ്ടൽക്കാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി
Show answer
മിഷ്തി
Notes: (കടലിലെ ആവാസ വ്യവസ്ഥയ്ക്കും പ്രത്യക്ഷമായ വരുമാനത്തിനും വേണ്ടിയുള്ള കണ്ടൽ സംരംഭം)