february 02 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ലോക തണ്ണീർത്തട ദിനം
Show answer
ഫെബ്രുവരി 02
Question 2
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ബോധവൽക്കരണ ദിനം
Show answer
ഫെബ്രുവരി 02
Question 3
ലോക സർവമത സൗഹാർദ്ദ വാരം
Show answer
ഫെബ്രുവരി 1-7
Question 4
ജനുവരി 31ന് കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച ക്വാമ്പയിൻ
Show answer
വിസിറ്റ് ഇന്ത്യ ഇയർ 2023
Question 5
022 - 23 സാമ്പത്തിക സർവ്വേ പ്രകാരം 2023 - 24 സമ്പദ് വ്യവസ്ഥയുടെ വളർച്ച നിരക്ക് എത്രയായിരിക്കും
Show answer
6.5%
Question 6
മുംബൈയിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്
Show answer
ഗോദാവരി
Question 7
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച വനിത
Show answer
നിർമലാ സീതാരാമൻ
Question 8
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) അധ്യക്ഷയായി ചുമതലേറ്റത്
Show answer
ഡോ സൗമ്യ സ്വാമിനാഥൻ
Question 9
രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് ഇന്ത്യ യു കെ ആക്ടിവേഴ്സ് പുരസ്കാരത്തിന് അർഹനായത്
Show answer
മൻമോഹൻ സിങ്
Question 10
പ്രഥമ ദേശീയ ബീച്ച് ഫുട്ബോൾ ജേതാക്കൾ
Show answer
കേരളം
Question 11
ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറർ
Show answer
ശുഭ്മാൻ ഗിൽ
Question 12
2023 ൽ ഇന്ത്യൻ ആർമി, ഇന്ത്യൻ വ്യോമസേന, കേന്ദ്ര സായുധ പോലീസ് സേന എന്നിവ സംയുക്തമായി നടത്തിയ പരിശീലന അഭ്യാസം
Show answer
ത്രിശക്തി പ്രഹാർ
Question 13
ഷേം വോൺ അവാർഡിന് അർഹനായ ആദ്യ വ്യക്തി
Show answer
ഉസ്മാൻ ഖ്വാജ
Question 14
ആരോഹിനി പദ്ധതിയിലൂടെ നിരാലംബരായ പെൺകുട്ടികളെ ശാക്തീകരിക്കാൻ മുൻകൈയെടുത്ത സംസ്ഥാനം
Show answer
ഉത്തർപ്രദേശ്
Question 15
മഹാരാഷ്ട്രയുടെ ഔദ്യോഗിക സംസ്ഥാന ഗാനം
Show answer
ജയ് ജയ് മഹാരാഷ്ട്ര മാസ, ഗർജാ മഹാരാഷ്ട്ര മാസ