Daily Current Affairs-2023-february
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/february/february 01 2023

february 01 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള february 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യൻ തീരസംരക്ഷണ ദിനം
Show answer
ഫെബ്രുവരി 01
Question 2
കേരളത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി 2023 ഫെബ്രുവരി മുതൽ നടപ്പാക്കുന്ന പദ്ധതി
Show answer
കേരളം സുരക്ഷിത ഭക്ഷണ ഇടം
Question 3
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം
Show answer
വിശാഖപട്ടണം
Question 4
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപ മേധാവിയായി നിയമിതനാകുന്നത്
Show answer
എയർ മാർഷൽ എ.പി സിംഗ്
Question 5
റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാം സ്ഥാനം നേടിയത്
Show answer
ഉത്തരാഖണ്ഡ്
Question 6
ലാഡ്ലി ബഹ്ന' പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം
Show answer
മധ്യപ്രദേശ്
Question 7
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി നിലവിൽ വരുന്നത്
Show answer
ഉത്തരാഖണ്ഡ്
Question 8
2023 ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന തുറമുഖം
Show answer
ഹൈഫ തുറമുഖം (ഇസ്രായേൽ)
Question 9
അതി തീവ്ര മഴയും വെള്ളപ്പൊക്കവും മൂലം 2023 ജനുവരിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
Show answer
ന്യൂസിലാൻഡ്
Question 10
Never give an inch :fight for the America I love എന്ന പുസ്തകം എഴുതിയത്
Show answer
മൈക്ക് പോംപിയോ
Question 11
വനിതാ ക്രിക്കറ്റ് താരങ്ങളെ ആദരിക്കുന്നതിനായി ഡെബി എച്ച് മെഡൽ അവതരിപ്പിക്കാനൊരുങ്ങുന്ന രാജ്യം
Show answer
ന്യൂസിലാൻഡ്
Question 12
2023 അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി
Show answer
മധ്യപ്രദേശ്
Question 13
2023 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്ര നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ വ്യക്തി
Show answer
ശാന്തി ഭൂഷൺ
Question 14
അടുത്തിടെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച വ്യക്തി
Show answer
അടൂർ ഗോപാലകൃഷ്ണൻ
Question 15
ഇന്ത്യയിലെ ഏറ്റവും മലിനമായ നദി
Show answer
കൂവം നദി (തമിഴ്നാട്)
Question 16
2023, 2024 വർഷങ്ങളിൽ ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന രാജ്യം
Show answer
ഇന്ത്യ
Question 17
ദേശീയ ശിശു ശാസ്ത്ര കോൺഗ്രസ് 2023 ന്റെ വേദി
Show answer
അഹമ്മദാബാദ്
Question 18
ഇന്ത്യയിലെ ആദ്യത്തെ കേബിൾ - സ്റ്റേ ചെയ്ത റെയിൽ വേ പാലം
Show answer
അൻജി ഖാഡ് പാലം
Question 19
ആദ്യത്തെ ഗ്ലാസ് ഫ്ലോർ സസ്പെൻഷൻ പാലം സ്ഥാപിക്കുന്ന സംസ്ഥാനം
Show answer
ഉത്തരാഖണ്ഡ്