Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 31 2023

december 31 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 31 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അമേരിക്കയ്ക്ക് ശേഷം രണ്ടാമത്തെ എക്സ്പോസാറ്റ് വിക്ഷേപണം :-
Show answer
ഇന്ത്യ
Question 2
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം :-
Show answer
ulfa
Question 3
സമഗ്ര സംഭാവന പുരസ്കാരം:-
Show answer
ഉല്ലല ബാബു
Question 4
പരമ്പരാഗത കരകൗശല വിദഗ്ധർക്കും ശില്പികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമുള്ള പദ്ധതി :-
Show answer
പി എം വിശ്വകർമ്മ പദ്ധതി
Question 5
2023 ദേശീയ സ്കൂൾ സീനിയർ അത്ലറ്റിക് മീറ്റിൽ കിരീടം നേടിയത്:-
Show answer
കേരളം
Question 6
സംസ്ഥാനത്ത് ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത് :-
Show answer
നെടുമ്പാശ്ശേരി
Question 7
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ:-
Show answer
ജാഫർ മാലിക് ഐഎഎസ്