Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 30 2023

december 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യ ധാം :-
Show answer
ഉത്തർപ്രദേശ്
Question 2
അസം മുഖ്യമന്ത്രി:-
Show answer
ഹിമന്ത ബിശ്വ ശർമ
Question 3
ബഹിരാകാശത്തെ എക്സ്-റേ കിരണങ്ങളുടെ ധ്രുവീകരണത്തെ പറ്റി പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം :-
Show answer
എക്സ്പോസാറ്റ്
Question 4
കെ ബി ഗണേഷ് കുമാർ :-
Show answer
പത്തനാപുരം നിയോജക മണ്ഡലം
Question 5
ഫിഡെ ലോക റാപ്പിഡ് ചെസ്സ്‌ കിരീടം :-
Show answer
മാഗ്നസ് കാൾസൺ
Question 6
വനിതാ വിഭാഗം കിരീടം:-
Show answer
അനസ്താസിയ ബൊഡ്നാറുക്ക്
Question 7
രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി ഏഴ് കലണ്ടർ വർഷം 2000 റൺസിനു മുകളിൽ സ്കോർ ചെയ്തതാരം :-
Show answer
വിരാട് കോഹ്ലി