Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 29 2023

december 29 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 29 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സി.ഐ.എസ്.എഫ് ന്റെ ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിത:-
Show answer
നീനാ സിംഗ്
Question 2
സിആർപിഎഫ് പുതിയ ഡയറക്ടർ ജനറൽ:-
Show answer
അനീഷ് ദയാൽ
Question 3
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ :
Show answer
വിനയ് കുമാർ സക്സേന
Question 4
ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടി :-
Show answer
ദേശീയ മുർപോക്ക് ദ്രാവിഡ കഴകം
Question 5
ോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് റിലയൻസ് ആരംഭിക്കുന്ന സംവിധാനം:-
Show answer
ഭാരത് ജി പി ടി
Question 6
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് :-
Show answer
ഡോ.ആർ വി അശോകൻ
Question 7
സംസ്ഥാനത്തെ വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസ് നടത്തിയ പരിശോധന :-
Show answer
ഓപ്പറേഷൻ ജംഗിൾ സഫാരി