december 28 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
വിദേശകാര്യ മന്ത്രി :-
Show answer
സുബ്രഹ്മണ്യൻ ജയശങ്കർ
Question 2
റഷ്യൻ വിദേശകാര്യ മന്ത്രി :-
Show answer
സെർജി ലാവ്റോവ്
Question 3
കൊപ്ര, താങ്ങു വില കണക്കാക്കുന്നത്:-
Show answer
കേന്ദ്രസർക്കാർ
Question 4
അപോഫിസ് 99942 എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ യുടെ ദൗത്യം:-
Show answer
ഒസിരിസ്-അപെക്സ്
Question 5
2023 ഡിസംബറിൽ യുറേഷ്യൻ നീർനായയെ കണ്ടെത്തിയത് :-
Show answer
ചിന്നാർ വന്യജീവി സങ്കേതം
Question 6
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രീമിയം സോളാർ എ സി ഡബിൾ ഡക്കർ ബോട്ട്:-
Show answer
ഇന്ദ്ര
Question 7
പാക്ക് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത :-
Show answer
dr സവീര പർകാഷ്