Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 27 2023

december 27 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
എക്സ്പോസാറ്റ് :-
Show answer
ബഹിരാകാശത്തെ നാല്പതോളം ഊർജസ്രോതസ്സുകളുടെ പഠനം ലക്ഷ്യം
Question 2
പാക്ക് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത :- പാക്ക് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത :-
Show answer
സവീര പർകാഷ്
Question 3
വടക്ക് കിഴക്കേ സംസ്ഥാനത്തിന്റെ/ സ്ഥലത്തിന്റെ പേരിലുള്ള ആദ്യ യുദ്ധക്കപ്പൽ :-
Show answer
ഐ എൻ എസ് ഇംഫാൽ
Question 4
റഷ്യൻ പ്രതിപക്ഷ നേതാവും, പ്രസിഡന്റ് പുട്ടിന്റെ വിമർശകനു മായ വ്യക്തി :-
Show answer
അലക്സി നവൽനി
Question 5
മ്യൂക്കോർമൈക്കോസിസ് ( ബ്ലാക്ക്‌ ഫംഗസ്)ബാധിച്ച രോഗികൾക്ക്‌ ത്രീഡി പ്രിന്റിംഗ് വഴി മുഖഭാഗങ്ങൾ മാറ്റിവെക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത് :-
Show answer
ഐഐടി മദ്രാസ്
Question 6
അന്റാർട്ടിക്കയിലെ ഇന്ത്യയുടെ പുതിയ ഗവേഷണ കേന്ദ്രം:-
Show answer
മൈത്രി2
Question 7
ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് 2023 പുരസ്കാരത്തിനർഹമായ വിമാനത്താവളം:-
Show answer
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ബെംഗളൂരൂ