december 25 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഡിസംബർ 25:-
Show answer
ദേശീയ സദ്ഭരണ ദിനം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം
Question 2
സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി പ്ലാറ്റ്ഫോം :-
Show answer
സി സ്പെയ്സ്
Question 3
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ :-
Show answer
ഷാജി എൻ കരുൺ
Question 4
2023 ഡിസംബറിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ :-
Show answer
ഐഎൻഎസ് ഇംഫാൽ
Question 5
എയർബസ് ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ വിമാന കമ്പനി :-
Show answer
എയർ ഇന്ത്യ
Question 6
പ്രാദേശിക സാമ്പത്തിക വികസനത്തിന് വ്യവസായ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി :-
Show answer
ഒരു തദ്ദേശസ്ഥാപനം ഒരു ഉൽപ്പന്നം( one local body one product )
Question 7
ലോകത്തിലെ ഏറ്റവും വലിയ ചെറു കവിത സമാഹാരം:-
Show answer
പെൻഡ്രൈവ്