Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 24 2023

december 24 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കഥകളി സ്കൂൾ കളിയച്ഛൻ പുരസ്കാരം:-
Show answer
കലാമണ്ഡലം ഗോപി
Question 2
സംസ്ഥാനത്ത് റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി:-
Show answer
സുജലം
Question 3
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി :-
Show answer
ജി ആർ അനിൽ
Question 4
പുതിയതായി കണ്ടെത്തിയ സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഇനം ബാക്ടീരിയകൾക്ക് ടാഗോറിനോടുള്ള ആദരസൂചകമായി നൽകിയ പേര് :-
Show answer
പാന്റോവാ ടാഗോറി
Question 5
കൊച്ചി നഗരവാസികളുടെ മാനസികാരോഗ്യ പരിപാലനത്തിനായുള്ള പദ്ധതി :-
Show answer
ഹാപ്പിനസ് കൊച്ചി-കെയറിങ് ഫോർ ദ വെൽനെസ് ഓഫ് ഓൾ
Question 6
CISF:-
Show answer
Central Industrial Security Force
Question 7
2023(20മാത് )ഫിഫ ക്ലബ് ലോകകപ്പ് കിരീടം നേടിയത് :-
Show answer
മാഞ്ചസ്റ്റർ സിറ്റി