december 23 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 റിപ്പബ്ലിക് ദിനാഘോഷ മുഖ്യാതിഥി :-
Show answer
ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡണ്ട്
Question 2
ലോപ്നൂർ ആണവപരീക്ഷണ കേന്ദ്രം :-
Show answer
ചൈന
Question 3
ആദിത്യ എൽ1 വിക്ഷേപിച്ചത്:-
Show answer
2023 സെപ്റ്റംബർ 2
Question 4
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി താരം :-
Show answer
സഞ്ജു സാംസൺ
Question 5
ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് ഏത് വിളയുടെ സ്പെക്ടറൽ ലൈബ്രറി ആണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്:-
Show answer
ഉമ (നെല്ല് )
Question 6
ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽ വനിതാ കിരീടം :-
Show answer
തായ് സൂ യിംഗ്