december 22 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനയുടെ ആത്മകഥ:
Show answer
-Four Stars of Destiny
Question 2
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ, താൽക്കാലിക ചുമതല:-
Show answer
പി വസന്ത
Question 3
ഡിസംബർ 22
Show answer
ദേശീയ ഗണിതശാസ്ത്ര ദിനം
Question 4
ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം :-
Show answer
സാക്ഷി മാലിക്, 2016 റിയോ ഒളിമ്പിക്സ് വെങ്കലം
Question 5
ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് :-
Show answer
സഞ്ജയ് സിംഗ്