Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 21 2023

december 21 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 അർജുന അവാർഡ് പുരസ്കാരങ്ങൾ ലഭിച്ചത് :-
Show answer
26 പേർക്ക്
Question 2
2023 ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളി :-
Show answer
ഭാസ്കരൻ.ഇ കബഡി
Question 3
2023 അർജുന അവാർഡ് നേടിയ മലയാളി താരം:-
Show answer
മുരളി ശ്രീശങ്കർ
Notes: (ലോങ്ങ് ജമ്പ് )
Question 4
രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം 2023 ലഭിച്ചത് :-
Show answer
സാത്വിക് സായ്രാജ് രങ്കിറെഡ്ഡി& ചിരാഗ് ഷെട്ടി
Question 5
FIH പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് :-
Show answer
ഹർദിക് സിംഗ്‌
Question 6
2023 വർഷത്തെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം :-
Show answer
സവിത പുനിയ