december 20 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ താരം -
Show answer
മിച്ചൽ സ്റ്റാർക്ക്
Question 2
2023-ലെ എഫ്ഐഎച്ച് പുരുഷ കളിക്കാരൻ -
Show answer
ഹാർദിക് സിംഗ്
Question 3
2023-ലെ വനിതാ ഗോൾകീപ്പർ
Show answer
സവിത പുനിയ
Question 4
ഒരു വർഷം 100 ദശലക്ഷം യാത്രക്കാരെ വഹിക്കുന്ന ആദ്യ ഇന്ത്യൻ എയർലൈൻ
Show answer
ഇൻഡിഗോ
Question 5
ലോക വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 2023 വിജയി -
Show answer
ഫ്രാൻസ്
Question 6
അടുത്തിടെ സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ തുറക്കാൻ തീരുമാനിച്ച സംസ്ഥാനം
Show answer
ഉത്തർപ്രദേശ്