Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 19 2023

december 19 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം
Show answer
സ്വവർവ് മഹാമന്ദിർ (വാരണാസി)
Question 2
അനിമൽ ഹെൽത്ത് കോൺക്ലേവിന്റെ വേദി 2023 -
Show answer
ന്യൂഡൽഹി
Question 3
ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ AI പ്ലാറ്റ്ഫോം -
Show answer
Krutrim
Question 4
'ഇലോൺ മസ്ക്' എന്ന പുസ്തകത്തിന്റെ രചയിതാവ് -
Show answer
വാൾട്ടർ ഐസക്സൺ
Question 5
32 ടീമുകൾ പങ്കെടുക്കുന്ന പ്രഥമ ഫിഫ ക്ലബ്ബ് ലോകകപ്പ് വേദി :-
Show answer
അമേരിക്ക 2025
Question 6
രാജ്യത്ത് ആദ്യമായി പൂർണ്ണമായി വനിതകൾ നിർമ്മിച്ച ഉപഗ്രഹം:-
Show answer
വീസാറ്റ്
Notes: വീസാറ്റ്( WESAT) :- വുമൺ എൻജിനീയറിങ് സാറ്റലൈറ്റ്