Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 18 2023

december 18 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 18 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് അമ്പയർ
Show answer
വൃന്ദ രതി
Question 2
കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -
Show answer
സുധീർനാഥ്
Question 3
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം -
Show answer
സൂറത്ത് ഡയമണ്ട് ബോഴ്സ്
Question 4
ഈജിപ്തിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -
Show answer
അബ്ദുൽ ഫത്താഹ് എൽ-സിസി
Question 5
ഐപിഎല്ലിലെ ആദ്യ വനിതാ ലേലക്കാരി
Show answer
മല്ലിക സാഗർ