Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 15 2023

december 15 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023-ലെ സമാധാനത്തിനുള്ള ഇന്ദിരാഗാന്ധി സമ്മാനം -
Show answer
ഡാനിയൽ,ബാരെൻബോയിം, അലി അബു അവ്വാദ്
Question 2
രാജ്യത്തെ ആദ്യത്തെ ജലബജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം
Show answer
ധർമ്മടം
Question 3
പ്രൈം പോയിന്റ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സൻസദ് മഹാരത്‌ന അവാർഡിന് അർഹനായ കേരളത്തിലെ എംപി
Show answer
എൻ.കെ.പ്രേമചന്ദ്രൻ.
Question 4
വെള്ളത്തിൽ നിന്ന് ആഴ്സനിക്, ലോഹ ലോണുകൾ നീക്കം ചെയ്യുന്നതിനായി അമൃത് സാങ്കേതികവിദ്യ വികസിപ്പിച്ച സ്ഥാപനം
Show answer
ഐഐടി മദ്രാസ്
Question 5
അന്താരാഷ്ട്ര ലിംഗസമത്വ സമ്മാനം 2023
Show answer
അഫ്ഗാൻ വനിതാ നൈപുണ്യ വികസന കേന്ദ്രം