Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 14 2023

december 14 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023ലെ ആഫ്രിക്കൻ ഫുട്‌ബോളർ ഈ വർഷത്തെ മികച്ച പുരുഷ ഫുട്ബോളർ
Show answer
വിക്ടർ ഒസിംഹെൻ
Question 2
2023ലെ ആഫ്രിക്കൻ ഫുട്‌ബോളർ ഈ വർഷത്തെ മികച്ച വനിതാ ഫുട്ബോളർ
Show answer
അസിസാത് ഒഷോല
Question 3
കണ്ണൂർ സെൻട്രൽ ജയിലിൽ 'സമന്വയ' വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത് ജയിൽ തടവുകാർക്ക് പഠനം തുടരാൻ അവസരമൊരുക്കുകയാണ് -
Show answer
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ്
Question 4
ദേശീയ ഊർജ്ജ സംരക്ഷണ ദിനം
Show answer
ഡിസംബർ 14
Question 5
2023, 33മത് വ്യാസ് സമ്മാൻ പുരസ്കാരം :
Show answer
-പുഷ്പ ഭാരതി