december 11 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2024 അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്നത്:-
Show answer
തിരുവനന്തപുരം
Notes: സ്പോർട്സ് ഫോർ ഓൾ എന്ന പ്രമേയത്തോടെയാണ് ഉച്ചകോടി
Question 2
രാജ്യത്തെ താഴെത്തട്ടിൽ സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ സർക്കാരിന്റെ സംരംഭം :
Show answer
-ഖേലോ ഇന്ത്യ സ്പോർട്സ്
Question 3
കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ:-
Show answer
പ്രൊഫസർ ദിനേശ് വടക്കനിയൽ
Question 4
Fda അംഗീകാരം നൽകിയ കാസ്‌ഗെവി, ലിഫ്‌ജീനിയ ജീൻ തെറാപ്പി ചികിത്സ ഏത് രോഗത്തിനെതിരെ ഉള്ളതാണ് :-
Show answer
സിക്കിൾ സെൽ അനീമിയ