december 10 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ആദ്യത്തെ ആണവോർജ്ജ ഉച്ചകോടിയുടെ വേദി -
Show answer
ബ്രസൽസ്
Question 2
ലോക മനുഷ്യാവകാശദിനം
Show answer
ഡിസംബർ 10 :-
Notes: എല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, നീതി" എന്നതാണ് യുഎൻ മുന്നോട്ടുവെക്കുന്ന ഈ വർഷത്തെ പ്രമേയം.
Question 3
യുഎസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ പ്രീതിയിൽ ഒന്നാമതെത്തിയത് :-
Show answer
നരേന്ദ്ര മോദി
Question 4
സൂര്യന്റെ പൂർണ്ണ ചിത്രം എടുത്തതു
Show answer
ആദിത്യൻ എൽ വൺ
Notes: രാജ്യത്തെ ആദ്യ സൗരദൗത്യം :- ആദിത്യ എ
Question 5
ടി പത്മനാഭന്റെ ജീവിതം അടിസ്ഥാനമാക്കി സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന സിനിമ :-
Show answer
നളിനകാന്തി
Question 6
:-അന്താരാഷ്ട്ര മൃഗ അവകാശ ദിനം
Show answer
ഡിസംബർ 10
Question 7
കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ:-
Show answer
പ്രൊഫസർ ദിനേശ് വടക്കനിയൽ