december 08 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 08 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഇന്ത്യ ഇന്റർനെറ്റ് ഗവേണൻസ് ഫോറത്തിന്റെ വേദി 2023 -
Show answer
ന്യൂഡൽഹി
Question 2
ആദ്യ ഏഷ്യൻ റേഞ്ചർ ഫോറത്തിന്റെ വേദി -
Show answer
ഗുവാഹത്തി
Question 3
തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി
Show answer
രേവന്ത് റെഡ്ഡി
Question 4
മിസോറാമിന്റെ പുതിയ മുഖ്യമന്ത്രി
Show answer
ലാൽദുഹോമ
Question 5
ടൈം മാഗസിന്റെ 2023-ലെ സിഇഒ -
Show answer
സാം ആൾട്ട്മാൻ
Question 6
ടൈം മാഗസിന്റെ 2023 വർഷത്തെ മികച്ച മുന്നേറ്റം -
Show answer
അലക്സ് ന്യൂവെൽ