Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 07 2023

december 07 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 07 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ടൈം മാഗസിന്റെ 2023 ലെ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Show answer
ടെയ്‌ലർ സ്വിഫ്റ്റ്
Question 2
ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
Show answer
ലയണൽ മെസ്സി
Question 3
യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ അടുത്തിടെ ഉൾപ്പെടുത്തിയ ഇന്ത്യൻ കലാരൂപം
Show answer
ഗാർബ
Question 4
2023-ലെ ഗോൾഡൻ ബോയ് അവാർഡ് സ്വീകർത്താവ്
Show answer
ജൂഡ് ബെല്ലിംഗ്ഹാം
Question 5
ഇന്ത്യ ഇന്റർനെറ്റ് ഗവേണൻസ് ഫോറത്തിന്റെ വേദി 2023 -
Show answer
ന്യൂഡൽഹി
Question 6
2023-ലെ ഗോൾഡൻ ബോയ് അവാർഡ് സ്വീകർത്താവ്
Show answer
ജൂഡ് ബെല്ലിംഗ്ഹാം