december 06 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 06 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ലെ ടെക്‌ബോൾ ലോക ചാമ്പ്യൻഷിപ്പിനുള്ള വേദി
Show answer
തായ്‌ലൻഡ്
Question 2
ചൊവ്വയിൽ റോവർ പ്രവർത്തിപ്പിച്ച ആദ്യ ഇന്ത്യക്കാരൻ
Show answer
അക്ഷത കൃഷ്ണമൂർത്തി
Question 3
ഏറ്റവും ശക്തരായ വനിതകളുടെ ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ -
Show answer
നിർമല സീതാരാമൻ,റോഷ്നി നാടാർ മൽഹോത്ര ,സോമ മൊണ്ടൽ,കിരൺ മജുംദാർ-ഷാ
Question 4
സിയാച്ചിനിൽ വിന്യസിക്കപ്പെട്ട ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ മെഡിക്കൽ ഓഫീസർ
Show answer
ക്യാപ്റ്റൻ ഗീതിക കൗൾ
Question 5
'മ്യൂസിയം ഓഫ് ദി മൂൺ' പ്രദർശനം സംഘടിപ്പിച്ച കേരള സംസ്ഥാനം
Show answer
തിരുവനന്തപുരം