december 05 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 05 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഐസിഎഫ്ആർഇയുടെ പുതിയതായി നിയമിതനായ ഡയറക്ടർ ജനറൽ
Show answer
കാഞ്ചൻ ദേവി
Question 2
കാലുകൾ കൊണ്ട് ഫോർ വീലർ ഓടിച്ചതിന് ഏഷ്യയിൽ ആദ്യമായി ഡ്രൈവിംഗ് ലൈസൻസ് നേടിയ വനിത -
Show answer
ജിലുമോൾ മേരിയറ്റ്ജിലുമോൾ മേരിയറ്റ്
Question 3
2023-ൽ ജമ്മു & കശ്മീരിന്റെ യൂത്ത് വോട്ടർ അവേർനെസ് അംബാസഡറായി നിയമിതനായ ക്രിക്കറ്റ് താരം
Show answer
സുരേഷ് റെയ്ന
Question 4
മിഷൻ ദക്ഷ് അടുത്തിടെ ആരംഭിച്ച സംസ്ഥാനം
Show answer
ബീഹാർ
Question 5
2023 ലെ സയ്യിദ് മോദി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിനുള്ള വേദി -
Show answer
ലഖ്നൗ
Question 6
2023-ലെ ലോക ഡിജിറ്റൽ മത്സരക്ഷമതാ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം -
Show answer
യുഎസ്എ