december 04 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 04 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ഡിസംബറിൽ/ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് :-
Show answer
മിഗ്ജോം(മിഷോങ്)
Notes: ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് രൂപംകൊണ്ട ആറാമത്തെ ചുഴലിക്കാറ്റ്
Question 2
സംസ്ഥാന സ്കൂൾ ശാസ്ത്രമേള വേദി:-
Show answer
തിരുവനന്തപുരം
Question 3
_ നാവികസേനാ ദിനം
Show answer
ഡിസംബർ 4:
Question 4
2023-ലെ നാവിക സേന ദിനാഘോഷത്തിന്റെ വേദി:-
Show answer
സിന്ധ്ദുർഗ് കോട്ട (മഹാരാഷ്ട്ര)
Question 5
നാവിക സേനാ ദിവസത്തോടെ അനുബന്ധിച്ച് ശിവജിയുടെ 41 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് :-
Show answer
സിന്ധ്ദുർഗ് കോട്ട
Question 6
നാവികസേനാ മേധാവി :-
Show answer
ആർ ഹരികുമാർ