december 03 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 03 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ഫിഫ അണ്ടർ 17 ലോകകപ്പ് ജേതാക്കൾ
Show answer
ജർമ്മനി
Question 2
ഇന്ത്യയുടെ മൂന്നാമത്തെ വനിതാ ഗ്രാൻഡ്മാസ്റ്റർ -
Show answer
വൈശാലി രമേഷ്ബാബു
Question 3
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിലെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസർ
Show answer
പ്രേരണ ദിയോസ്തലി
Question 4
ബംഗാൾ ഉൾക്കടലിൽ അടുത്തിടെ രൂപപ്പെട്ട ചുഴലിക്കാറ്റ്
Show answer
മൈചോങ്
Question 5
2023- 2024 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വിജയികൾ
Show answer
മലപ്പുറം
Question 6
ഡൊണാൾഡ് ട്രംപിന്റെ ജീവചരിത്രം
Show answer
ദ അപ്രന്റീസ്