Daily Current Affairs-2023-december
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/december/december 02 2023

december 02 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 02 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023, മികച്ച കായികതാരത്തിന് ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത് :-
Show answer
മുരളി ശ്രീശങ്കർ
Notes: മുരളി ശ്രീശങ്കർ :-ലോങ് ജമ്പ്
Question 2
2024 പുരുഷ ട്വന്റി 20ലോകകപ്പ് :-
Show answer
യുണൈറ്റഡ് സ്റ്റേറ്റ്,വെസ്റ്റിൻഡീസ്,
Question 3
ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച ജൽ ഇതിഹാസ് ഉത്സവ് വേദി -
Show answer
ന്യൂഡൽഹി
Question 4
ട്രെയിനുകൾ ആനകളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള പുതിയ AI അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ
Show answer
ഗജരാജ് സുരക്ഷ
Question 5
91-ാമത് ഇന്റർപോൾ ജനറൽ അസംബ്ലിയുടെ വേദി
Show answer
വിയന്ന
Question 6
ടി20യിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്രിക്കറ്റ് ടീം -
Show answer
ഇന്ത്യ