december 01 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള december 01 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
സംസ്ഥാനത്ത് എച്ച്ഐവി ബാധ ഇല്ലാതാക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന ക്യാമ്പയിൻ :-
Show answer
ഒന്നായി പൂജ്യത്തിലേക്ക്
Question 2
നടപ്പ് സാമ്പത്തിക വർഷം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജൂലൈ- സെപ്റ്റംബർ മാസത്തെ സാമ്പത്തിക വളർച്ച:
Show answer
-7.6%
Question 3
റെയിൽപാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ:-
Show answer
ഗജ് രാജ സുരക്ഷ
Question 4
സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം :-
Show answer
നേപ്പാൾ
Question 5
2023 ൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ലീജിയൻ ദ ഹോണർ ബഹുമതി ലഭിച്ചത്:-
Show answer
വി ആര്‍ ലളിതാംബിക (മലയാളി ശാസ്ത്രജ്ഞ)