Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 30 2023

august 30 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 30 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ
Show answer
പശ്ചിമഘട്ടം: ഒരു പ്രണയകഥ'
Question 2
ക്രിക്കറ്റിൽ തുല്യ വേതനം നടപ്പിലാക്കിയ നാലാമത്തെ രാജ്യം
Show answer
ഇംഗ്ലണ്ട്
Question 3
അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ
Show answer
ഓപ്പറേഷൻ ട്രഷർ ഹണ്ട്
Question 4
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കാന്റീലിവർ ഗ്ലാസ്‌ ബ്രിഡ്ജ്
Show answer
വാഗമണ്‍
Question 5
കാശ്മീരിന്റെ സംസ്ഥാന പദവി നിലപാട് തേടി സുപ്രീംകോടതി 👉🏻 അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി 👉🏻 സോളിസിറ്റർ ജനറൽ:-
Show answer
തുഷാർ മേത്ത