Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 28 2023

august 28 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 28 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ്
Show answer
നീരജ് ചോപ്ര
Question 2
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ മലയാളി
Show answer
എച്ച്എസ് പ്രണോയ്
Question 3
2023 ഓഗസ്റ്റിൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35% സംവരണം പ്രഖ്യാപിച്ച സംസ്ഥാനം
Show answer
മധ്യപ്രദേശ്
Question 4
2023 ഓഗസ്റ്റിൽ ഈജിപ്തിൽവച്ച് നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസം :
Show answer
- ബ്രൈറ്റ് സ്റ്റാർ
Notes: ഈജിപ്തിനെ കൂടാതെ, യു.എസ്.,സൗദി അറേബ്യ ഗ്രീസ്,ഖത്തർ,ഇന്ത്യ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്
Question 5
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസ് കിരീടം നേടിയത്:-
Show answer
കുൻലാവുട്ട് വിറ്റിദ്സരൺ (തായ്‌ലാൻഡ് )
Question 6
2023 ഏഷ്യാകപ്പ് ക്രിക്കറ്റ് വേദി :-
Show answer
പാക്കിസ്ഥാൻ,ശ്രീലങ്ക