august 27 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 27 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ഓഗസ്റ്റ് 23 ഇനി അറിയപ്പെടുന്നത് -
Show answer
ദേശീയ ബഹിരാകാശ ദിനം
Question 2
* പേടകം ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് -
Show answer
ശിവശക്തി പോയിൻറ്
Question 3
ചാന്ദ്രയാൻ 2 ലാൻഡിങ് നടന്ന സ്ഥലം അറിയപ്പെടുന്നത് -
Show answer
തിരംഗ
Question 4
ഇൻഫോസിസിന്റെ ബ്രാൻഡ് അംബാസഡർ ആയ ടെന്നിസ് താരം
Show answer
- ഇഗ സിയാടെക്
Question 5
2023 മൾട്ടിനാഷണൽ മിലിട്ടറി അഭ്യാസത്തിന്റെ വേദി 'ബ്രൈറ്റ് സ്റ്റാർ'
Show answer
കെയ്റോ (ഈജിപ്ത്)
Question 6
മത്സ്യത്തൊഴിലാളികളുടെ കടൽ പര്യവേഷണ വേളയിൽ അവരുടെ സുരക്ഷ വർധിപ്പിക്കാൻ ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഉപകരണം
Show answer
നഭമിത്ര