august 26 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 26 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 ലെ പുരുഷന്മാരുടെ ചെസ് ലോകകപ്പ് ജേതാവ്
Show answer
മാഗ്നസ് കാൾസൺ
Question 2
വനിത ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം -
Show answer
സ്വീഡൻ
Question 3
2023 മികച്ച സ്മാർട്ട് സിറ്റി പുരസ്കാരം ലഭിച്ച നഗരം ഒന്നാം സ്ഥാനം
Show answer
- ഇൻഡോർ
Notes: മധ്യപ്രദേശ്
Question 4
2023 മികച്ച സ്മാർട്ട് സിറ്റി പുരസ്കാരം ലഭിച്ച നഗരം 2nd
Show answer
സൂറത്ത്
Question 5
മികച്ച സംസ്ഥാനം -
Show answer
മധ്യപ്രദേശ്
Question 6
മികച്ച സംസ്ഥാനം 2nd
Show answer
തമിഴ്നാട്
Question 7
ദക്ഷിണേന്ത്യയിലെ മികച്ച സ്മാർട്ട്സിറ്റി -
Show answer
കോയമ്പത്തൂർ
Question 8
2023 ൽ ഗ്രീസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ പുരസ്കാരം ലഭിച്ച ദേശീയ നേതാവ്
Show answer
- നരേന്ദ്ര മോദി
Question 9
ഉമ്മൻചാണ്ടിയുടെ ആത്മകഥ
Show answer
- കാലം സാക്ഷി