Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 25 2023

august 25 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 25 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
69 th ദേശീയ ചലച്ചിത്ര പുരസ്‌കാരം മികച്ച പാരിസ്ഥിതിക ചിത്രം :
Show answer
ആവാസ വ്യൂഹം
Question 2
69 th ദേശീയ ചലച്ചിത്ര പുരസ്‌കാരം മികച്ച ചിത്രം
Show answer
റോക്കട്രി ദി നമ്പി എഫക്ട്
Question 3
ജനപ്രിയ ചിത്രം :
Show answer
ആർ. ആർ. ആർ
Question 4
മികച്ച നടൻ :
Show answer
അല്ലു അർജുൻ
Notes: പുഷ്പ ദ റൈസ് പാർട്ട്‌ 1 എന്ന ചിത്രത്തിലെ അഭിനയതിനാണ് പുരസ്‌കാരം
Question 5
അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട, റഷ്യൻ കൂലിപ്പടയായ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി?
Show answer
യെവ്ഗിനി പ്രിഗോഷിൻ
Question 6
'ഡിജി യാത്ര' അടുത്തിടെ ആരംഭിച്ച ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
Show answer
ഗുവാഹത്തി
Question 7
എല്ലാ വാങ്ങലുകൾക്കും ഇൻവോയ്‌സും ബില്ലുകളും ആവശ്യപ്പെടുന്ന ഉപഭോക്താക്കളുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
Show answer
മേരാ ബിൽ മേരാ അധികാര്
Question 8
YouTube-ൽ ഏറ്റവുമധികം ആളുകൾ കണ്ട തത്സമയ സ്ട്രീം
Show answer
ചന്ദ്രയാൻ - 3 ന്റെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്