Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 24 2023

august 24 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 24 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട, റഷ്യൻ കൂലിപ്പടയായ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി?
Show answer
യെവ്ഗിനി പ്രിഗോഷിൻ
Question 2
2023 ലെ ഡോ. സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ജേതാവ്
Show answer
എം. എസ്. ഫൈസൽ
Question 3
കേരളത്തിലെ ആദ്യ എ. ഐ സ്കൂൾ -
Show answer
തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ
Question 4
2023 BRICS ഉച്ചകോടി വേദി -
Show answer
ദക്ഷിണാഫ്രിക്ക