Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 23 2023

august 23 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 23 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
സാഹിത്യകാരൻ എസ് വി വേണുഗോപൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എസ് വി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ?
Show answer
എം ടി വാസുദേവൻ നായർ
Question 2
തായ്‌ലാൻഡിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്?
Show answer
സ്രെത്ത തവിസിൻ
Question 3
ഇംഗ്ലണ്ടിൽ നടന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയുടെ സ്ഥാനം?
Show answer
4
Question 4
അരുണാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി ഗെഗോങ്‌ അപാങ്‌ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടി?
Show answer
അരുണാചൽ ഡെമോക്രാറ്റിക് പാർട്ടി
Question 5
ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ(എൻ ജി ടി) അധ്യക്ഷനായി നിയമിതനായത്?
Show answer
ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ