Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 22 2023

august 22 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 22 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
വനിത ശിശു വികസന വകുപ്പിന് കീഴിൽ അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതി
Show answer
അഭയകിരണം
Question 2
ക്രാഷ് ടെസ്റ്റുകളിലൂടെ കാറുകളുടെ സുരക്ഷ വിലയിരുത്തി റേറ്റിംഗ് നൽകുന്ന പദ്ധതി?
Show answer
ഭാരത് ന്യൂ കാർ അസ്സെസ്മെന്റ് പ്രോഗ്രാം ( ഭാരത് എൻകാപ്)
Question 3
ലക്നൗവിലെ നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുകളുള്ള പുതിയയിനം താമരയ്ക്ക് നൽകിയ പേര്?
Show answer
നമോ 108
Question 4
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്?
Show answer
കോപ്പൻഹേഗൻ, ഡെന്മാർക്ക്
Question 5
തട്ടിപ്പ് കേസുകളിൽ ഉന്നത ബാങ്ക്, ഇൻഷുറൻസ് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കാനുള്ള ഉപദേശക ബോർഡിന്റെ അധ്യക്ഷനായി നിയമിതനായത്?
Show answer
സുരേഷ് എൻ പട്ടേൽ
Question 6
കേരളത്തിന്റെ ചുമതലയുള്ള ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി നിയമിതനായത്?
Show answer
പി ബി ശേഖരൻ
Question 7
ഗാന്ധി നെഹ്റു കൾച്ചറൽ ആൻഡ് റിസർച്ച് ലൈബ്രറിയുടെ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
Show answer
ബാലചന്ദ്രൻ വടക്കേടത്ത്
Question 8
ആദായ നികുതി വകുപ്പ് ഡയറക്ടർ ജനറലായി( സിസ്റ്റംസ്) നിയമിതനായത്?
Show answer
ഡോ സക്കീർ ടി തോമസ്