august 21 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 21 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേരളത്തിൽ ആദ്യമായി വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കുന്ന സർവ്വകലാശാല
Show answer
അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല
Question 2
ചെസ്സിൽ വുമൺ ഇന്റർനാഷണൽ മാസ്റ്റർ പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ വനിത
Show answer
നിമ്മി ജോർജ്
Question 3
2023 വനിതാ വുമൺ ലോകകപ്പിൽ കിരീടം നേടിയത് :
Show answer
സ്പെയിൻ
Question 4
അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിലെയും ഗര്‍ഭിണികളിലെയും പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യജ്ഞം :-മി
Show answer
മിഷൻ ഇന്ദ്രധനുഷ് 5.0
Notes: ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മിഷന് ഇന്ദ്രധനുഷ് പ്രതിരോധം നൽകും
Question 5
സദ്ഭാവന ദിനം
Show answer
ഓഗസ്റ്റ് 20
Notes: (മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം )
Question 6
പ്രോജക്ട് 17 ഏ പ്രകാരം നിർമ്മിക്കുന്ന സ്റ്റെൽത്ത് ഫ്രീഗേറ്റ്സ് വിഭാഗത്തിലെ ആറാമത്തെ കപ്പൽ :-
Show answer
ഐഎൻഎസ് വിന്ധ്യഗിരി
Question 7
G20 ഡിജിറ്റൽ ഇക്കണോമിക്സ് മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത്
Show answer
ബംഗളൂരു
Question 8
കേരളത്തിലെ ആദ്യത്തെ കോ - വർക്കിംഗ് സ്പേസ്
Show answer
തിരുവനന്തപുരം
Question 9
ഹരിവരാസനം രചിച്ചത് -
Show answer
ജാനകിയമ്മ
Question 10
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ വീണ്ടെടുക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ
Show answer
UDGAM പോർട്ടൽ