Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 20 2023

august 20 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 20 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
മഹാരാഷ്ട്ര സർക്കാരിന്റെ പ്രഥമ ഉദ്യോഗരത്നാ പുരസ്കാരം ലഭിച്ചത്
Show answer
രത്തന്‍ ടാറ്റ
Question 2
ലോകത്തിലെ ഗതാഗതയോഗ്യമായ ഏറ്റവും ഉയരം കൂടിയ റോഡ് നിലവിൽ വരുന്നത്:-
Show answer
ലഡാക്ക്
Notes: ലികാരു-മിഗ് ലാ-ഫുക് ചെ മേഖലയിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ വനിതാ വിഭാഗത്തിന്റെ റോഡ് നിർമ്മാണം
Question 3
സംസ്ഥാനത്തെ ആദ്യ വനം മ്യൂസിയം :-
Show answer
കുളത്തൂപ്പുഴ തിരുവനന്തപുരം
Question 4
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ദീർഘദൂര റിവോൾവർ :
Show answer
പ്രബൽ
Question 5
സംസ്ഥാനത്തെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കേരള സർക്കാർ, ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി
Show answer
മാറ്റം
Question 6
ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെ ജയന്തി പുരസ്കാരത്തിന് അർഹനായത്?
Show answer
എസ് സോമനാഥ്
Question 7
പാക്കിസ്ഥാനിലെ കാവൽ പ്രധാനമന്ത്രി അൻവറുൾ ഹഖ്കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനായത്?
Show answer
മുഷാല്‍ ഹുസൈൻ
Question 8
രാജ്യത്തെ ആദ്യത്തെ 'ത്രീഡി പ്രിന്റഡ്' പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
Show answer
ബംഗളൂരു
Question 9
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം?
Show answer
നിഖിത ജോബി