Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 19 2023

august 19 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 19 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
'ദ കോയ' ആരുടെ നോവലാണ്
Show answer
ഗഫൂർ അറയ്ക്കൽ
Question 2
സംസ്ഥാന സാംസ്കാരിക വകുപ്പ് തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ സഹകരണത്തോടെ നൽകുന്ന ചെമ്പൈ പുരസ്കാരത്തിന് അർഹയായ സംഗീതജ്ഞ
Show answer
കെ. ആർ. ആര്യദത്ത
Question 3
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിലേക്ക് വിജയകരമായി ആദ്യമായി മാറ്റിവെച്ചത്
Show answer
അമേരിക്ക
Question 4
സംസ്ഥാനത്തെ ആദ്യത്തെ 3D പ്രിന്റിംഗ് കെട്ടിടം നിർമ്മിക്കുന്നത്
Show answer
തിരുവനന്തപുരം
Question 5
സെക്രട്ടറിയേറ്റ് ഭരണപരിഷ്കാര ശുപാർശ റിപ്പോർട്ട്‌ സമർപ്പിച്ച കമ്മിറ്റി
Show answer
സെന്തിൽ കമ്മിറ്റി
Question 6
ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ താരം?
Show answer
അമിത് കുമാർ
Question 7
ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരത്തിന് അർഹയായ പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ?
Show answer
സിക്കിൾ മാലാ ചന്ദ്രശേഖരൻ
Question 8
സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ്‌ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായത്?
Show answer
പി ആർ ശേഷാദ്രി
Question 9
അവകാശികളില്ലാതെ 10 വർഷത്തിൽ ഏറെയായ ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനായി റിസർവ് ബാങ്ക് ആരംഭിച്ച കേന്ദ്രീകൃത പോർട്ടൽ ?
Show answer
ഉദ്ഗം
Question 10
2023 ഓഗസ്റ്റിൽ, വെള്ളപ്പൊക്ക ദുരന്തവിവരങ്ങൾ തൽസമയം ജനങ്ങളിലെത്തിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ?
Show answer
ഫ്ലഡ് വാച്ച്