Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 17 2023

august 17 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 17 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ഹെറോൺ മാർക്ക്‌ 2 ഡ്രോണുകൾ സ്വന്തമാക്കിയത് ഏത് രാജ്യത്ത് നിന്നാണ്
Show answer
ഇസ്രായേൽ
Question 2
2020ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നത്:
Show answer
2020 ജൂലൈ 292020 ജൂലൈ 29
Question 3
സംസ്ഥാന സർവകലാശാലകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി
Show answer
പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ
Question 4
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ലോകത്ത് ഏറ്റവും താമസം യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത്
Show answer
വിയന്ന
Question 5
എൽഐസിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്
Show answer
ആർ ദൊരയ് സ്വാമി
Question 6
കാർഷികോല്പന്നങ്ങ ൾക്ക് രാജ്യാന്തര വിപണിയും കർഷകർക്ക് മികച്ച വരുമാനം ലക്ഷ്യമിട്ട് കൃഷിവകുപ്പ് രൂപം നൽകിയ കമ്പനി
Show answer
കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)
Notes: കാബ്കോ ചെയർമാൻ:- സംസ്ഥാന കൃഷി വകുപ്പ് മന്ത്രി
Question 7
2023 ഓഗസ്റ്റിൽ ജപ്പാനിൽ വീശിയ ചുഴലിക്കാറ്റ്
Show answer
ലാൻ ചുഴലിക്കാറ്റ്
Question 8
ബഡ്സ് ദിനം
Show answer
ഓഗസ്റ്റ് 16
Notes: (ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ദിനം )
Question 9
2023 ലോക ചെസ് ചാമ്പ്യൻഷിപ്പ് വേദി
Show answer
ബാക്കു അസർബൈജാൻ