Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 16 2023

august 16 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 16 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് ഇന്ത്യയുടെ കൺട്രി ഹെഡ് ആൻഡ് സിഇഓ ആയി നിയമിതനായത്?
Show answer
മാധവ് നായർ
Question 2
ബഡ്സ് ദിനം
Show answer
ഓഗസ്റ്റ് 16
Question 3
ഐബിഎസ്എ ലോക വനിതാ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കിരീടം നേടിയത്?
Show answer
ഇന്ത്യ
Question 4
വനിതാ ലോകകപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം-
Show answer
അക്ഷര റാണ (12 വയസ്സ്)
Question 5
ജൂലൈയിലെ മികച്ച താരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുരസ്കാരം നേടിയത്?
Show answer
ക്രിസ് വോക്സ്
Question 6
അടുത്തിടെ അന്തരിച്ച മുഹമ്മദ് ഹബീബ് ഏതു കായികയിവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Show answer
ഫുട്ബോൾ
Question 7
2023 ഓഗസ്റ്റിൽ സി അച്യുതമേനോൻ ചെയർ ആരംഭിക്കാൻ തീരുമാനിച്ച സർവകലാശാല?
Show answer
കാലിക്കറ്റ് സർവകലാശാല