Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 15 2023

august 15 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 15 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
76 മത് സ്വാതന്ത്ര്യ ദിനത്തിൽ ആസാദി കാ അന്നപൂർണ്ണ മഹോത്സവ് പരിപാടി ആരംഭിച്ച സംസ്ഥാനം -
Show answer
രാജസ്ഥാൻ
Question 2
ഇന്ത്യയുടെ ആദ്യ സൗര്യദൗത്യം
Show answer
ആദിത്യ എൽ 1
Question 3
2020 ജൂണിൽ ചൈന അതിക്രമിച്ചു കയറിയ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യ മിന്നൽ വേഗത്തിൽ പടയൊരുക്കിരുന്നതായി പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി
Show answer
ഓപ്പറേഷൻ പരാക്രം
Question 4
രാജ്യത്തെ ഏറ്റവും വലിയ കാൻസർ ചികിത്സാ കേന്ദ്രം
Show answer
റീജണൽ കാൻസർ സെന്റർ (RCC) തിരുവനന്തപുരം
Question 5
2023 ആഗസ്റ്റിൽ വീണ്ടും ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ച രാജ്യം -
Show answer
ചൈന
Question 6
സാമൂഹിക പരിഷ്കർത്താവും കവിയുമായ ശാന്ത് രവിദാസിന്റെ പേരിൽ ക്ഷേത്രം നിർമ്മിക്കുന്നത്
Show answer
മധ്യപ്രദേശിലെ സാഗർ ജില്ല
Question 7
ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ?
Show answer
ഐക്കൺ ഓഫ് ദ സീസ്
Question 8
സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരത്തിന് അർഹനായത്?
Show answer
കെ എ റോയി മോൻ
Question 9
മികച്ച തെങ്ങു കർഷകനുള്ള കേര കേസരി പുരസ്കാരത്തിന് അർഹനായത്?
Show answer
പി രഘുനാഥൻ
Question 10
ശിഹാബ് തങ്ങൾ സമാധാന പുരസ്കാരത്തിന് അർഹനായത്?
Show answer
ഗൾഫാർ മുഹമ്മദലി
Question 11
2023 ഓഗസ്റ്റിൽ അന്തരിച്ച ഹോളിവുഡ് നടൻ?
Show answer
റോബർട്ട് സ്വാൻ