august 14 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 14 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ റെയിൽ) ഡയറക്ടർ ആയി നിയമിതനായത്?
Show answer
വി അജിത് കുമാർ
Question 2
ഇന്ത്യൻ വംശജയായ എഫ് ബി ഐ ഫീൽഡ് ഓഫീസ് മേധാവി
Show answer
ഷോഹിണി സിൻഹ
Question 3
വിദേശത്തു മരിച്ചവരുടെ ശരീരം അതിവേഗം നാട്ടിലെത്തിക്കാൻ വേണ്ടി ആരംഭിച്ച പോർട്ടൽ?
Show answer
ഇ-കെയർ പോർട്ടൽ
Question 4
തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാൻ?
Show answer
ബെല്ലി
Question 5
മറ്റു പിന്നാക്ക സമുദായങ്ങളിലെ(ഒ ബി സി) ഉപവിഭാഗങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ?
Show answer
ജസ്റ്റിസ് ജി രോഹിണി കമ്മീഷൻ
Question 6
ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഷൂട്ടിങ്ങിൽ ജേതാക്കളായത്?
Show answer
ഇന്ത്യ
Question 7
ലോക പോലീസ് മീറ്റിൽ നീന്തലിൽ 10 ഇനങ്ങളിൽ സ്വർണ്ണം നേടിയ മലയാളി താരം?
Show answer
സജൻ പ്രകാശ്
Question 8
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണ്ണമെന്റ് ആയ ഡ്യൂറൻഡ് കപ്പിന്റെ 132ആം എഡിഷന് വേദിയാകുന്നത്?
Show answer
കൊൽക്കത്ത