august 13 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 13 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
2023 നെഹ്റു ട്രോഫി വള്ളംകളി ജേതാവ് -
Show answer
വിയപുരം ചുണ്ടൻ
Question 2
2023 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക - ഫസീല
Show answer
വിളയിൽ ഫസീല
Question 3
ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് 2023 സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം
Show answer
പുതുപ്പള്ളി
Question 4
ഡോ. ടി.കെ മൂർത്തി ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
Show answer
മൃദംഗം
Question 5
ലോക ആന ദിനം
Show answer
ആഗസ്റ്റ് 12
Question 6
ലോകത്തെ ഏറ്റവും അധികം പണം ഇൻസ്റ്റഗ്രാമിലെ സ്പോൺസേർഡ് പോസ്റ്റിലൂടെ നേടുന്ന കായിക താരങ്ങളുടെ പട്ടികയിൽ മൂന്നാമത്
Show answer
വിരാട് കോഹ്ലി
Question 7
പാകിസ്താന്റെ കാവൽ പ്രധാനമന്ത്രിയായി ചുമതലയേറ്റത് -
Show answer
അൻവർ ഉൾ ഹഖ് കാക്കർ
Question 8
2023 ജി-20 ഉച്ചകോടിക്ക് വേദിയാകുന്നത് -
Show answer
ന്യൂഡൽഹി