Daily Current Affairs-2023-august
WelcomeSign in to track your rank
Sign in
Switch exam type
Main home KPKPSC RRRRB SSSSC KTKTET UGUGC NET
KPSC menu
My space
More
Current Affairs/2023/august/august 12 2023

august 12 2023

വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 12 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക

Share this
Question 1
2023 ഓഗസ്റ്റിൽ രണ്ടാം മഹാലോക യുദ്ധക്കാലത്തെ ബോംബ് കണ്ടെത്തിയത്
Show answer
ജർമ്മനി
Question 2
2023 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്
Show answer
ബുഡാപേസ്റ്റ്, ഹംഗറി
Question 3
2023 കോമൺവെൽത്ത് യൂത്ത് ഗെയിംസ് വേദി
Show answer
പോർട്ട്‌ ഓഫ് സ്പെയിൻ
Notes: ട്രിനി ഡാഡ് ആൻഡ് ടുബാഗോ
Question 4
ലോക യൂണിവേഴ്സിറ്റി ഗെയിംസ് ഏഴാമത്
Show answer
ഇന്ത്യ
Question 5
ഇന്ത്യൻ നേടിയ ആകെ മെഡലുകൾ
Show answer
26 (11സ്വർണ്ണം
Question 6
വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് വേദി
Show answer
ചെങ്ദു (ചൈന )
Question 7
ആമസോൺ വനനശീകരണത്തിനെതിരെ പ്രവർത്തിക്കാൻ 8 തെക്ക് അമേരിക്കൻ രാജ്യങ്ങൾ ചേർന്നുള്ള ഉച്ചകോടി
Show answer
ആമസോൺ കോർപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷൻ
Question 8
ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ
Show answer
ബ്രസീൽ,കൊളംബിയ, ഇക്വാഡോർ, ഗയാന,സുരിനാം ബൊളീവിയ,പെറു,വെനസ്വല, ഫ്രഞ്ച് ഗയാന
Question 9
ഇന്ത്യയിലെ ആദ്യത്തെ ഔട്ട്‌ഡോർ മ്യൂസിയം പാർക്ക്,
Show answer
ഷഹീദി പാർക്ക് ഡൽഹി