august 11 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 11 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ഷഹീദ് പാർക്ക് നിലവിൽ വന്നത്
Show answer
ഡൽഹി
Question 2
ദേശീയ വ്യാപാര ദിനം
Show answer
ആഗസ്റ്റ് 9
Question 3
2023 ഓഗസ്റ്റിൽ ദിനോസറുകളുടെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകൾ കണ്ടെത്തിയത്
Show answer
രാജസ്ഥാൻ
Notes: താറോസസ് ഇൻഡിക്കസ് എന്നാണ് നാമം
Question 4
2023 ഓഗസ്റ്റിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് 19 സബ് വേരിയന്റ്
Show answer
EG5.1 (ഇ ജി 5.1)
Notes: ഈ വകഭേദം രാജ്യത്ത് ആദ്യമായി കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്
Question 5
ആമസോണിനെ സംരക്ഷിക്കാൻ 8 രാജ്യങ്ങളുടെ ദ്വിദിന ഉച്ചകോടിക്ക് വേദിയായത്
Show answer
ബ്രസീൽ
Notes: ആമസോൺ കോർപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷൻ (ആക്ടോ) എന്ന പേരിലാണ് യോഗം
Question 6
ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും ചൂട് ഏറിയ മാസം
Show answer
2023 ജൂലൈ
Notes: 16.96 പോയിന്റ് ആണ് 2003ലെ ജൂലൈയിലെ താപനില
Question 7
സൈബർ മാൽവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം
Show answer
മായ
Notes: ലിനക്സ് ഉബുണ്ടു അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റം