august 10 2023
വരാനിരിക്കുന്ന പരീക്ഷകൾക്കുള്ള august 10 ലെ കറണ്ട് അഫേഴ്സ് ചോദ്യങ്ങൾ
നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യുക
Question 1
ക്വിറ്റ് ഇന്ത്യ ദിനം
Show answer
ഓഗസ്റ്റ് 9
Question 2
ഡൽഹി ദേശീയ തലസ്ഥാന പ്രദേശ സർക്കാർ ഭേദഗതി ബിൽ2023 / ഡൽഹി സർവീസ് ബിൽ 2023 രാജ്യസഭ പാസാക്കിയത്
Show answer
2023 ഓഗസ്റ്റ് 7
Notes: ലോകസഭ പാസാക്കിയത് 2023 ഓഗസ്റ്റ് 3
Question 3
പൂർണ്ണമായും സ്വകാര്യ കമ്പനിക്കുവേണ്ടി രാജ്യത്ത് ആദ്യമായി ഐഎസ്ആർഒ നിർമ്മിച്ച ഉപഗ്രഹം:-
Show answer
ജി സാറ്റ് 24
Question 4
ട്രാൻസ്സിസ്റ്ററിന് ശേഷം ഏറ്റവും വലിയ കണ്ടത്തിൽ എന്ന് വിശേഷിപ്പിക്കുന്ന റൂം ടെമ്പറേച്ചർ സൂപ്പർ കണ്ടക്ടർ
Show answer
എൽ കെ 99
Question 5
ലോക അമ്പയത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം
Show answer
4
Question 6
2023,52 മാത് ലോക അമ്പയ്ത് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയത്
Show answer
ഇന്ത്യ
Question 7
നാഗസാക്കി ദിനം
Show answer
ആഗസ്റ്റ് 9
Question 8
ലോക തദ്ദേശവാസികളുടെ അന്താരാഷ്ട്ര ദിനം (ആദിവാസി ദിനം )
Show answer
ഓഗസ്റ്റ് 9
Question 9
തദ്ധേശീയ വാരാചാരണം
Show answer
ഓഗസ്റ്റ് 9-15